കൊളംബോ: ശ്രീലങ്കയെ ഞെട്ടിച്ച വൻ മയക്കുമരുന്ന് വേട്ടയിൽ 22 ബുദ്ധ സന്യാസിമാർ പിടിയിലായി. ഏകദേശം 110 കിലോഗ്രാം കഞ്ചാവും ഹാഷിഷും ഉൾപ്പെടുന്ന ലഹരിമരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ......
ഗാന്ധിനഗർ: ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന 15 മുൻസിപ്പൽ കോർപ്പറേഷനിലും ബിജെപി ഭരണം പിടിച്ചു.......
എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളിൽ നിന്നും യുഎഇ പിന്മാറി. ഒപെക്, ഒപെക് പ്ലസ് എന്നീ കൂട്ടായ്മകളിൽ മെയ് ഒന്നുമുതൽ രാജ്യം അംഗമായിരിക്കില്ലെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി. ......
ദോഹ: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യ (IEI) ഖത്തർ ചാപ്റ്റർ, “ഊർജ്ജ പരിവർത്തനത്തിനായുള്ള അടുത്ത തലമുറ തെർമോഇലക്ട്രിക് മെറ്റീരിയലുകൾ” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിന്റെ പ്രൊഫഷണൽ മികവ് ഉയർത്തുന്നതിന്റെ ഭാഗമായി ഏപ്രിൽ 25-നാണ് പരിപാടി നടന്നത്.കഹ്റാമയിലെ ഷെയർഡ് സർവീസസ് ഡയറക്ടർ ഡോ. ......
ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബുളിൽ നടക്കുന്ന ഒഇസിഡി സ്കിൽസ് സമിറ്റ് 2026-ന്റെ (OECD Skills Summit 2026) ഭാഗമായി ഖത്തർ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മർറി അന്താരാഷ്ട്ര തലത്തിൽ നിർണ്ണായക ചർച്ചകൾ നടത്തി. ......
ദോഹ: ഖത്തറിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികൾക്ക് കരുത്തേകി ചെറുകിട-ഇടത്തരം സംരംഭങ്ങൾ (SMEs) കുതിക്കുന്നു. എണ്ണയിതര ജിഡിപിയുടെ (GDP) 15 മുതൽ 17 ശതമാനം വരെ സംഭാവന ചെയ്യുന്ന ഈ മേഖല, പ്രതിവർഷം 6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ......
ദോഹ: മേഖലയിലെ വികാസങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യാൻ സൗദി അറേബ്യയിലെ ജിദ്ദയിൽ ചേരുന്ന ഗൾഫ് കൺസൾട്ടേറ്റീവ് ഉച്ചകോടി നിർണ്ണായകമാകുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി. ......
ദോഹ: പൊതുമരാമത്ത് വകുപ്പിന്റെ (അഷ്ഗാൽ) വിവിധ സേവന കേന്ദ്രങ്ങളിലും പദ്ധതികളിലും ഗുണനിലവാരം ഉറപ്പാക്കാൻ 'മിസ്റ്ററി ഷോപ്പിംഗ്' (Mystery Shopping) സംവിധാനം ഏർപ്പെടുത്തുന്നു. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ നിലവാരം നേരിട്ട് വിലയിരുത്തുന്നതിനും പോരായ്മകൾ പരിഹരിക്കുന്നതിനുമായാണ് ഈ അത്യാധുനിക മൂല്യനിർണ്ണയ രീതി നടപ്പിലാക്കുന്നത്.പ്രത്യേക ഏജൻസികളെയാണ് ഇതിനായി ചുമതലപ്പെടുത്തുന്നത്. ......
ദോഹ: ഖത്തറിലെ ജനസംഖ്യയിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. നാഷണൽ പ്ലാനിംഗ് കൗൺസിൽ പുറത്തുവിട്ട 2026 മാർച്ചിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യ 33,70,611 (മുപ്പത്തിമൂന്ന് ലക്ഷത്തി എഴുപതിനായിരത്തി അറുന്നൂറ്റി പതിനൊന്ന്) ആയി ഉയർന്നു.കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ജനസംഖ്യയിൽ 5.6 ശതമാനത്തിന്റെ ഗണ്യമായ വളർച്ചയാണ് ഉണ്ടായത്. ......
ദോഹ: ഖത്തറിലെ പൊതുഗതാഗത മേഖലയിൽ പുത്തൻ ചരിത്രമെഴുതിക്കൊണ്ട് തീരപ്രദേശങ്ങളെ ബന്ധിപ്പിച്ചുളള 'വാട്ടർ ടാക്സി' (Water Taxi) പദ്ധതി ഒരുങ്ങുന്നു. തെക്ക് അൽ വക്ര മുതൽ വടക്ക് അൽ ഖോർ വരെ നീളുന്ന വിപുലമായ ജലഗതാഗത ശൃംഖലയാണ് മന്ത്രാലയം വിഭാവനം ചെയ്യുന്നത്. ......